ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ യാത്ര! ജോലി സംബന്ധമായിരുന്നെങ്കിലും ഒരു ദിവസം ഞാന്‍ ഈ മനോഹര തീരം കാണാന്‍ മാറ്റി വെച്ചു.
A visit to Shanghai - it was a dream come true! Though it was a business trip, I took a day off just to roam around in Shanghai city.
Shanghai is said to be the largest city by population in China nearly over 23 million.
23 ദശ ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മഹാ നഗരം. മനോഹരമായ വീഥികളും ചത്വരങ്ങളും! സുഖശീതളമായ കാലാവസ്ഥ! ഇടയ്ക്കിടെ ചന്നം പിന്നം പെയ്യുന്ന മഴ എന്നില്‍ ഉത്സാഹം കൂട്ടിയാതെ ഉള്ളൂ!
ഇടതു വശത്ത് ഒരു അമ്പലം. നേര്‍ത്ത ശബ്ദത്തില്‍ കീര്‍ത്തനങ്ങള്‍...എന്‍റെ കാതില്‍ ഇപ്പോഴും അലയടിക്കുന്നു
Zhouzhuang, one of the most famous water townships in China, situated in Kunshan City which is only 30 kilometers (18 miles) southeast of Suzhou. It is noted for its profound cultural background, the well preserved ancient residential houses, the elegant watery views and the strong local colored traditions and customs.
Please click on the photos for an enlarged view
Inside a shopping complex
Posing for a self photo - thanks to the Chinese stranger who was kind enough!
It looks like this street is never-ending
A view from my hotel
A street in Shanghai city
Stone seats & table in the garden
Any resemblance to the water streets of Venice?
In front of a food outlet
A flour mill (നമ്മുടെ ആട്ടുകല്ലിന്റെ മറ്റൊരു രൂപം)
കൊച്ചു വള്ളത്തില്‍ പോകാം ഇത് വഴി, അങ്ങ് ദൂരേയ്ക്ക്!