Thursday, August 20, 2015

എത്ര നാളായി ഒന്നെഴുതിയിട്ട്?

കളഞ്ഞു പോയ ദിനങ്ങളെ ...നിങ്ങൾ മാപ്പ് തരണം.

ഏതൊക്കെയോ ദിശയിൽ, എന്ത് വേണമെന്നറിയാതെ മനസ്സിന്റെ യാത്രയായിരുന്നു. ഇനി ഒന്ന് തളച്ചിടണം...അതിനു കഴിയില്ല...ആ സഞ്ചാരപഥങ്ങൾ ഇനിയും ആവർത്തിക്കും.

എന്നാലും ഒന്ന് ശ്രമിക്കാം...